Breaking News

സിപിഎം ബ്രാഞ്ച് മുൻ സെക്രട്ടറി നീലേശ്വരം പള്ളിക്കര ചെമ്മാക്കരയിലെ പി.കുഞ്ഞിരാമൻ (83) അന്തരിച്ചു.

സിപിഎം ബ്രാഞ്ച് മുൻ സെക്രട്ടറി നീലേശ്വരം പള്ളിക്കര ചെമ്മാക്കരയിലെ പി.കുഞ്ഞിരാമൻ (83) അന്തരിച്ചു. ഭാര്യമാർ: ഭാനുമതി, പത്മാക്ഷി. മക്കൾ: ദിനേശൻ (സിപിഎം ചെമ്മാക്കര ബ്രാഞ്ച് സെക്രട്ടറി), കാഞ്ചന, ലത. മരുമക്കൾ: ഷൈജ (എരിഞ്ഞിക്കീൽ), ഗംഗാധരൻ (മയ്യിച്ച), സുകുമാരൻ (പിലിക്കോട്). സഹോദരങ്ങൾ: നാരായണി, പരേതരായ അമ്പു, രാഘവൻ, കുഞ്ഞിക്കണ്ണൻ, കുഞ്ഞമ്പാടി, കുഞ്ഞിപ്പെണ്ണ്.

No comments