പിലിക്കോട് തെക്കുമ്പാടൻ തറവാട് ക്ഷേത്ര സ്ഥാനികൻ കരിന്തളം കുമ്പളപ്പള്ളിയിലെ ടി. നാരായണൻ (72) അന്തരിച്ചു.
പിലിക്കോട് തെക്കുമ്പാടൻ തറവാട് ക്ഷേത്ര സ്ഥാനികൻ കരിന്തളം കുമ്പളപ്പള്ളിയിലെ ടി. നാരായണൻ (72) അന്തരിച്ചു. ഭാര്യ: കെ.ശ്യാമള. മക്കൾ: ശൈലജ, സജിത, സവിത. മരുമക്കൾ: മനോജ് (കൊയിലാണ്ടി), പി.ഹരി (കാഞ്ഞിരപ്പൊയിൽ), രഞ്ജിത്ത് (നരിമാളം). സഹോദരങ്ങൾ: തമ്പായി (നീലേശ്വരം), കുഞ്ഞിക്കൃഷ്ണൻ (കൂടോൽ), ഗോപി (പാക്കം), പരേതരായ കുഞ്ഞിരാമൻ (കൂടോൽ), ജാനകി (ചെറുവത്തൂർ).
No comments