നീലേശ്വരം പടിഞ്ഞാറ്റംകൊഴുവൽ പാണംവളപ്പ് ഭക്തിപുരത്തെ പി യു രാജലക്ഷ്മി (61) അന്തരിച്ചു. പരേതനായ പി.രാഘവൻ നായരുടെയും പി.യു. സുശീല അമ്മയുടെയും മകളാണ്. സഹോദരങ്ങൾ: പി.യു.ബാലഗോപാലൻ (റിട്ട. കാനറാ ബാങ്ക്), പി.യു.ഹേമലത, പി.യു. ബാബുരാജ്.
No comments