Breaking News

നീലേശ്വരം കാര്യങ്കോട് കെ.കെ കൗസല്ല്യ (57) അന്തരിച്ചു.

നീലേശ്വരം പള്ളിക്കര ദിനേശ് ബീഡി തൊഴിലാളി കാര്യങ്കോട് കെ.കെ കൗസല്ല്യ (57) അന്തരിച്ചു.    ഭർത്താവ്. ബാലകൃഷ്ണൻ. മക്കൾ - സനൂപ്, ശരത്ത് - ( ഇരുവരും മിലട്ടറി ) മരുമകൾ - ആതിര (പെരിയ ) സഹോദരങ്ങൾ:രാജു - പുറത്തെകൈ, വിനു പുറത്തെകൈ, യശോദ - കരുവാച്ചേരി - കാർത്ത്യായാനി പുറത്തെ കൈ,ലക്ഷ്മി. കൊട്രച്ചാൽ - പരേതനായ വിജയൻ - അച്ഛൻ:പരേതനായ കുഞ്ഞിക്കണ്ണൻ.  അമ്മ: പരേതയായ ജാനകി

No comments