ചീമേനി പെരുമ്പട്ടയില്‍ സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് യുവാവ് മരിച്ചു.
ചീമേനി പെരുമ്പട്ടയില്‍ സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് യുവാവ് മരിച്ചു. ചീമേനി പെരുമ്പട്ട കല്ലുവളപ്പില്‍ രഞ്ജിത്താണ് (35) മരിച്ചത്. ചൊവ്വാഴ്ച രാവിലെ തൊഴിലുറപ്പ് സ്ത്രീകൾ സ്‌കൂട്ടര്‍ മറിഞ്ഞ് കിടക്കുന്നത് കണ്ടതോടെയാണ് അപകട വിവരം അറിയുന്നത്. ബൈക്ക് റോഡിന്റെ താഴ്ഭാഗത്തേക്ക് മറിഞ്ഞു കിടക്കുകയായിരുന്നു. ശക്തമായ മഴയില്‍ തിങ്കളാഴ്ച രാത്രി അപകടം സംഭവിച്ചതായാണ് കരുതുന്നത്.
No comments