Breaking News

നീലേശ്വരം പള്ളിക്കര ജുമാ മസ്ജിദിന് സമീപത്തെ അബ്ദുൽ റഷീദ് (48) അന്തരിച്ചു.

നീലേശ്വരം പള്ളിക്കര ജുമാ മസ്ജിദിന് സമീപത്തെ അബ്ദുൽ റഷീദ് (48) അന്തരിച്ചു. പരേതനായ കെ.എം. കുഞ്ഞഹമ്മദ് ഹാജിയുടെയും നബീസയുടെയും മകനാണ്. സഹോദരങ്ങൾ: റസിയ, ഫദിൽ, റഹ്മത്ത്, ഹാരിസ്, സഫിയ, ശിഹാബ്, സഹീർ, ജസീല.

No comments