Breaking News

വാസ്ക് (VASC )വഴുന്നോറടി സംഘടിപ്പിച്ച വഴുന്നോറടി സെവൻസ് ഫുട്ബോൾ ടൂർണമെന്റ് ഫൈനൽ ഇന്ന് 5.30ന്.

ഫുട്ബോൾ ആണ് ലഹരി എന്ന മുദ്രാവാക്യം ഉയർത്തി വാസ്ക് (VASC )വഴുന്നോറടി സംഘടിപ്പിച്ച വഴുന്നോറടി സെവൻസ് ഫുട്ബോൾ ടൂർണമെന്റ് ഫൈനൽ ഇന്ന് 5.30ന്. ജില്ലയിലെ മികച്ച 16 ടീമുകൾ മാറ്റുരച്ച ടൂർണമെന്റ് ഫൈനലിൽ പ്രിയദർശിനി ഒഴിഞ്ഞവളപ്പ് നെരൂദ നടക്കാവിനെ നേരിടും. ഫൈനൽ മത്സരത്തിൽ ഹോസ്ദുർഗ്ഗ് സർക്കിൾ ഇൻസ്‌പെക്ടർ അജിത് കുമാർ കളിക്കാരുമായി പരിചയപ്പെടും, കാഞ്ഞങ്ങാട് നഗരസഭ ചെയർപേഴ്സൺ കെ. വി. സുജാത സമ്മാനം വിതരണം നടത്തും.

No comments