Breaking News

നീലേശ്വർ ഫൈൻ ആർട്സ് സൊസൈറ്റിയുടെ പ്രതിമാസ പരിപാടി മെയ് 20 ന്

നീലേശ്വർ ഫൈൻ ആർട്സ് സൊസൈറ്റിയുടെ പ്രതിമാസ പരിപാടിയിൽ മെയ് 20 ന് രാത്രി 8 മണിക്ക് നീലേശ്വരം രാജാസ് സ്കൂളിൽ തിരുവനന്തപുരം സാഹിതി തീയറ്റഴേ്സ് അവതരിപ്പിക്കുന്ന വൈക്കം മുഹമ്മദ് ബഷീറിന്റെ മുച്ചീട്ടുകളിക്കാരന്റെ മകൾ എന്ന നാടകം അരങ്ങേറുമെന്ന് സെക്രട്ടറി പി.സി.സുരേന്ദ്രൻ നായർ അറിയിച്ചു.

No comments