നീലേശ്വരം പടിഞ്ഞാറ്റംകൊഴുവൽ അനശ്വര കലാകായിക വേദി മെയ് 25 ന് നീലേശ്വരം പൊതുജനവായനശാലയിൽ ജില്ലാതല ക്വിസ് മത്സരം നടത്തും.
15 വയസ് വരെയും 15 വയസിന് മുകളിലുള്ളവർക്കുമായി രണ്ട് വിഭാഗങ്ങളിലായാണ് മത്സരം. ഓരോ വിഭാഗത്തിലും രണ്ട് പേർ വീതമടങ്ങിയ ടീമുകളായി പങ്കെടുക്കാം. പൊതുവിജ്ഞാനം, ആനുകാലികം എന്നിവയാണ് ക്വിസിന്റെ വിഷയം. ആദ്യ മൂന്നു സ്ഥാനങ്ങൾ നേടുന്നവർക്ക് യഥാക്രമം 1500, 1000, 500 രൂപ കാഷ് അവാർഡ് നൽകും. ഫോൺ:
നീലേശ്വരം പടിഞ്ഞാറ്റംകൊഴുവൽ അനശ്വര കലാകായിക വേദിയുടെ ജില്ലാതല ക്വിസ് മത്സരം മെയ് 25 ന്
Reviewed by test
on
May 18, 2025
Rating: 5
No comments