Breaking News

നീലേശ്വരം മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നഗരസഭാ ഓഫീസ് മാറ്റിവച്ചു

നീലേശ്വരം തെരു-- തളിയിൽ ക്ഷേത്രം റിംഗ് റോഡ് പ്രവൃത്തി ഉടൻ പുനരാരംഭിക്കുമെന്ന് കരാറുകാരനും, മറ്റ് ബന്ധപ്പെട്ടവരും കോൺഗ്രസ്സ് നേതൃത്വവുമായി ചർച്ച നടത്തി തീരുമാനമായതിനാൽ, നീലേശ്വരം മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി നാളെ (ചൊവ്വാഴ്ച) രാവിലെ നടത്തുവാൻ തീരുമാനിച്ചിരുന്ന നഗരസഭാ ഓഫീസ് പ്രതിഷേധമാർച്ച് മാറ്റിവെച്ചതായി മണ്ഡലം കോൺഗ്രസ്സ് പ്രസിഡൻ്റ് എറുവാട്ട് മോഹനൻ അറിയിച്ചു.

No comments