Breaking News

കണ്ണൂർ സർവകലാശാല ബി.എ. മലയാളം പരീക്ഷ: നീലേശ്വരം തൈക്കടപ്പുറം സ്വദേശിനി പി പി ഐശ്വര്യയ്ക്ക് ഒന്നാം റാങ്ക്.

കണ്ണൂർ സർവകലാശാല ബി.എ. മലയാളം പരീക്ഷയിൽ നീലേശ്വരം തൈക്കടപ്പുറം സ്വദേശിനി പി പി ഐശ്വര്യയ്ക്ക് ഒന്നാം റാങ്ക്.
പയ്യന്നൂർ കോളേജ് വിദ്യാർത്ഥിനി ആയിരുന്നു. കെ എസ് ആർ ടി സി കാസർകോട് ഡിപ്പോയിലെ കണ്ടക്ടർ പി.പി.സുധീറിന്റെയും കാഞ്ഞങ്ങാട് വ്യവസായ കേന്ദ്രത്തിലെ ഇൻസ്പെക്ടർ കെ. സ്വപ്നയുടെയും മകളാണ്. രണ്ടാം വർഷ ബിരുദ വിദ്യാർത്ഥി അഭിഷേകാണ് സഹോദരൻ.

No comments