Breaking News

മഴ അതിശക്തം: ജില്ലയിൽ ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചു

മഴ അതിശക്തമായി തുടരുന്നതിനിടെ ജില്ലാ ഭരണകൂടം ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു.
എല്ലാ ഭാഗങ്ങളിലും ജാഗ്രത പാലിക്കാനാണ് നിർദേശം. ഇന്ന് പുലർച്ച തുടങ്ങിയ കനത്ത മഴ നിലയ്ക്കാതെ തുടരുകയാണ്.

No comments