തൈക്കടപ്പുറം മേഖലയിലെ വൈദ്യുതി മുടക്കം; എസ്ഡിപിഐ ജനകീയ ഒപ്പ് ശേഖരണം സംഘടിപ്പിച്ചു
നീലേശ്വരം നഗരസഭയിലെ തീരദേശ മേഖലയായ തൈക്കടപ്പുറം പ്രദേശങ്ങളിൽ സ്ഥിരമായി വൈദ്യുതി മുടങ്ങുന്നതിൽ അധികൃതരുടെ അടിയന്തിര ഇടപെടൽ വേണമെന്നും, തൈക്കടപ്പുറത്ത് സബ്സ്റ്റേഷൻ സ്ഥാപിക്കണമെന്നും ആവശ്യപ്പെട്ട് എസ്ഡിപിഐ തൈക്കടപ്പുറം മേഖലയിൽ ജനകീയ ഒപ്പ് ശേഖരണം സംഘടിപ്പിച്ചു.
No comments