നീലേശ്വരം തീർത്ഥങ്കര ജൂപ്പിറ്റർ ക്ലബ് നാൽപതാം വാർഷികം ആഘോഷിച്ചു
നീലേശ്വരം തീർത്ഥങ്കര ജൂപ്പിറ്റർ ആർട്സ് ആന്റ് സ്പോർട്സ് ക്ലബ് നാൽപതാം വാർഷികം ആഘോഷിച്ചു.
രാജ്മോഹൻ ഉണ്ണിത്താൻ എം പി വാർഷികാഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ എം. മധുസൂദനൻ അധ്യക്ഷത വഹിച്ചു. കാഞ്ഞങ്ങാട് നഗരസഭ വൈസ് ചെയർമാൻ ബിൽടെക് അബ്ദുല്ല, വാർഡ് കൗൺസിലർ വി.വി. ശോഭ, റസിഡന്റ്സ് അസോസിയേഷൻ സെക്രട്ടറി പി.കെ.കരുണാകരൻ, വിജയൻ കൈപ്പാട്ടിൽ, പി.കെ.ചന്ദ്രശേഖരൻ, ആർ.പ്രകാശൻ എന്നിവർ ആശംസകൾ നേർന്നു. കായംകുളം ദേവ
No comments