നീലേശ്വരത്തെ നാദം ക്രിയേഷൻസ് സംഗീത അഭ്യാസികൾക്കായി കരോക്കെ ട്രെയിനിങ് ക്ലാസ്,വൊക്കൽ ട്രെയിനിങ് ക്ലാസും സംഘടിപ്പിച്ചു .
നീലേശ്വരത്തെ കലാകാരന്മാരുടെ കൂട്ടായ്മ നാദം ക്രിയേഷൻസ് സംഗീത അഭ്യാസികൾക്കായി കരോക്കെ ട്രെയിനിങ് ക്ലാസ്,വൊക്കൽ ട്രെയിനിങ് ക്ലാസും സംഘടിപ്പിച്ചു .നീലേശ്വരം ജനത കലാസമിതി ഓഡിറ്റോറിയത്തിൽ വച്ച് നടന്ന പരിപാടിയിൽ ഗായകപ്രിയ യൂട്യൂബ് ചാനൽ അവതാരിക സംഗീത ഭൂഷണം അതുല്യ ജയകുമാർ ക്ലാസുകൾ കൈകാര്യം ചെയ്തു . നാദം ക്രിയേഷൻസ് പ്രസിഡൻറ് സുകുമാരൻ കോറോത്ത് അധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി രജീഷ് കുമാർ സ്വാഗതവും വൈസ് പ്രസിഡൻറ് പ്രവീൺകുമാർ നീലേശ്വരം നന്ദിയും പറഞ്ഞു.
No comments