എസ്എസ്എൽസി: നീലേശ്വരം രാജാസ് സ്കൂൾ വിദ്യാർത്ഥി സച്ചിദാനന്ദിന് മുഴുവൻ എ പ്ലസ്
എസ്എസ്എൽസി പരീക്ഷയിൽ നീലേശ്വരം രാജാസ് ഹയർസെക്കന്ററി സ്കൂൾ വിദ്യാർത്ഥി കെ.വി.സച്ചിദാനന്ദ് മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടി.
ചോളമണ്ഡലം ഏരിയ മാനേജർ നീലേശ്വരം പള്ളിക്കര കാരക്കാട്ട് വളപ്പിലെ കെ.എം.സന്തോഷിന്റെയും പി.പി.പ്രജിതയുടെയും മകനാണ്.

No comments