നീലേശ്വരം പടിഞ്ഞാറ്റം കൊഴുവൽ കരിങ്ങാട്ട് തറവാട്' ജനറൽ ബോഡിയും കുടുംബ സംഗമവും നടന്നു:
നീലേശ്വരം പടിഞ്ഞാറ്റം കൊഴുവൽ " കരിങ്ങാട്ട് തറവാട്' ജനറൽ ബോഡിയും കുടുംബ സംഗമവും നടന്നു:
കുടുംബ സംഗമം കരിങ്ങാട്ട് തറവാട് കാരണവർ കെ. കേശവൻ നായരും, കാരണവത്തി കല്യാണി അമ്മയും ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. മുതിർന്ന അംഗം : കെ. വേലായുധൻ നായർ അദ്ധ്യക്ഷത വഹിച്ചു. തറവാട് ട്രസ്റ്റ് പ്രസിഡന്റ് ഉണ്ണികൃഷ്ണൻ നായർ സ്വാഗതവും, ട്രസ്റ്റ് സെക്രട്ടറി കെ. ശശിധരൻ നായർ നന്ദി പ്രകടനവും നടത്തി. രത്നാകരൻ നായർ കരിങ്ങാട്ട്, സതീഷ് കരിങ്ങാട്ട്, ഗീത കരിങ്ങാട്ട്, സൂരജ് കരിങ്ങാട്ട് എന്നിവർ ആശംസകൾ നേർന്നു കൊണ്ട് സംസാരിച്ചു.
No comments