Breaking News

സ്റ്റുഡൻറ്സ് മാർക്കറ്റ് കാസർകോട് ജില്ലാതല ഉൽഘാടനം ബേഡഡുക്കയിൽ നടന്നു .

സ്റ്റുഡൻറ്സ് മാർക്കറ്റ് കാസർകോട് ജില്ലാതല ഉൽഘാടനം ബേഡഡുക്ക ഫാർമേഴ്സ് സഹകരണ ബാങ്കിൽ അഡ്വ സി.എച്ച് കുഞ്ഞമ്പു എം എൽ എ ഉൽഘാടനം ചെയ്തു.
ബാങ്ക് പ്രസിഡന്റ്‌ കെ മുരളീധരൻ സ്വാഗതം പറഞ്ഞു. കൺസ്യൂമർഫെഡ് എക്സിക്യൂട്ടീവ് ഡയറക്ടർവി കെ രാജൻ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ കാസർഗോഡ് സഹകരണ സംഘം ഇൻസ്പെക്ടർ മിനി കെ,ഡി പി സി നോമിനി രാമചന്ദ്രൻ സി, കുഞ്ഞിരാമൻ ഇ, പി കെ ഗോപാലൻ, വേണുഗോപാൽ കെ, കുഞ്ഞികൃഷ്ണൻ മാടകല്ല്, ബാങ്ക് എംഡി സുരേഷ് പായം എന്നിവർ സംസാരിച്ചു. കൺസ്യൂമർഫെഡ് റീജിയണൽ മാനേജർ ലില്ലി നന്ദി പറഞ്ഞു.

No comments