Breaking News

മദ്യ വിമോചന മഹാസഖ്യം കാസർഗോഡ് ജില്ലാ സമ്മേളനം സംഘടിപ്പിച്ചു.

മദ്യ വിമോചന മഹാസഖ്യം കാസർഗോഡ് ജില്ലാ സമ്മേളനം സംഘടിപ്പിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി കെ എ മഞ്ജുഷ തൃശ്ശൂർ ഉത്ഘാടനം ചെയ്തു .സംസ്ഥാന വൈസ് പ്രസിഡണ്ട് ഡോ. ടി.എം സുരേന്ദ്രനാഥ്‌ അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ അനിത ജോൺ, ഹമീദ് ബദിയടുക്ക , പത്മനാഭൻ അയ്യപ്പൻകോട്ട, എം. പി. ശ്രീധരൻ, ടി.വി.രാജിവൻ, സതി എരമം, ഇ.വി പത്മനാഭൻ എന്നിവർ സംസാരിച്ചു.പി.യു കുഞ്ഞികൃഷ്ണൻ നായർ സ്വാഗതവും വിജയകുമാർ ഹരിപുരം നന്ദിയും പറഞ്ഞു.
ഭാരവാഹികളായി 
അനിത മേരി (പ്രസിഡണ്ട്), പി യു കുഞ്ഞിക്കൃഷ്ണൻ നായർ,ബി എം ഹമീദ് (വൈസ്പ്രസിഡണ്ടുമാർ), വിജയകുമാർ ഹരിപുരം (ജനറൽ സെക്രട്ടറി) പത്മനാഭൻഅയപ്പൻകോട്ട, ടി വി രാജീവിൻ (സെക്രട്ടറിന്മാർ), ഇ വി പത്മനാഭൻ ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.

No comments