കെഎസ്എസ്പിഎ ജില്ലാ കമ്മറ്റി കരുണാകരൻപിള്ള അനുസ്മരണ ദിനം ആചരിച്ചു
കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡണ്ടായിരുന്ന കെ. കരുണാകരൻ പിളളയുടെ എട്ടാം ചരമവാർഷികം ആചരിച്ചു. ജില്ല പ്രസിഡണ്ട് പി.പി. കുഞ്ഞമ്പു അദ്ധ്യക്ഷനായിരുന്നു. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി.സി. സുരേന്ദ്രൻ നായർ, പി. രത്നാകരൻ, സംസ്ഥാന വനിത ഫോറം സെക്രട്ടറി കെ സരോജിനി ടീച്ചർ, സംസ്ഥാന കമ്മറ്റി അംഗങ്ങളായ പി. കെ. എവുജിൻ മാസ്റ്റർ, ബാലചന്ദ്രൻ ഗുരുക്കൾ , മുൻ സംസ്ഥാന വൈസ് പ്രസിഡണ്ട് പലേരി പത്മനാഭൻ, എം. കെ ദിവാകരൻ ,ജില്ലാ ഭാരവാഹികളായ വർഗ്ഗീസ് കെ. കെ., ശാന്തമ്മ ഫിലിപ് , കുഞ്ഞികണ്ണൻ കരി ച്ചേരി , തോമസ് മാത്യു,
No comments