Breaking News

നീലേശ്വരം ജെസിഐ സൗജന്യ ബോക്സിങ് പരിശീലനം നൽകും.

നീലേശ്വരം ജെസിഐ 2025 വർഷത്തെ സുപ്രധാന പദ്ധതിയിൽ പ്രഖ്യാപിച്ച *പഞ്ച്* എന്ന പരിപാടിയുടെ ഭാഗമായി സൗജന്യ ബോക്സിങ് പരിശീലനം നൽകും. 8 നും 18 വയസ്സിനും ഇടയിലുള്ള തിരഞ്ഞെടുക്കപ്പെടുന്ന 20 കുട്ടികൾക്കാണ് ദേശീയ ബോക്സിങ് പരിശീലകൻ്റെ നേതൃത്വത്തിൽ പരിശീലനം ലഭിക്കുക..
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക 
9447543238.
94965 55840

No comments