നീലേശ്വരം തൈക്കടപ്പുറം പാലിച്ചോൻ അമ്പല പരിസരത്ത് കൊട്ടറ വീട്ടിൽ കെ.വി കല്ല്യാണി ( 97) അന്തരിച്ചു.
മക്കൾ: കെ.വി ബാലകൃഷ്ണൻ, കെ..വി ഭരതൻ , കെ.വി ഭാർഗ്ഗവി കെ..വി ജാനു മരുമക്കൾ: ഭവാനി ഞാണിക്കടവ്, രാമചന്ദ്രൻ പാലിച്ചോൻ റോഡ്, രാമചന്ദ്രൻ കയ്യൂർ. കാർത്ത്യായനി പൊടോതുരുത്തി
No comments