Breaking News

എസ്എസ്എൽസി പരീക്ഷയിൽ മുഴുവൻ എ പ്ലസ് നേടിയ കെ.ശിവാനി. നീലേശ്വരം രാജാസ് എച്ച്എസ്എസ് വിദ്യാർത്ഥിനിയാണ്

നീലേശ്വരം രാജാസ് എച്ച് എസ് എസ് വിദ്യാർത്ഥിനി കെ.ശിവാനി എസ്എസ്എൽസി പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടി.
നീലേശ്വരം നഗരത്തിലെ ചുമട്ടുതൊഴിലാളി പുതുക്കൈയിലെ കമ്പിക്കാനത്ത് എൻ. മോഹനന്റെയും ആശാ വർക്കർ കെ. ചിത്രയുടെയും മകളാണ്.

No comments