നീലേശ്വരം പൊതുജന വായനശാല& ഗ്രന്ഥാലയം വായനാ വെളിച്ചം പരിപാടി സംഘടിപ്പിച്ചു. പരിപാടി സുഗുണൻ ഓരി ഉദ്ഘാടനം ചെയ്തു. ടി .എ. ശ്യാമള ടീച്ചർ അധ്യക്ഷത വഹിച്ചു. ദിനേഷ് കരിങ്ങാട്ട്, ആലാപ് വേണുഗോപാൽ, കാർത്തിക് മനു, പാർവതി കൃഷ്ണ , എം മധുസൂദനൻ തുടങ്ങിയവർ സംസാരിച്ചു.
No comments