നീലേശ്വരം രാജാസ് ഹയർസെക്കന്ററി സ്കൂൾ വിദ്യാർത്ഥിനി പി.വി. ദേവപ്രിയ എസ്എസ് എൽസി പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടി.ക്ഷേത്രകലാ ശിൽപി പള്ളിക്കര കാരക്കാട്ട് വളപ്പിലെ പി.എം. പ്രമോദിന്റെയും ടി.വി. സൗമ്യയുടെയും മകളാണ്.
No comments