സംസ്ഥാന പാതയിലെ ചളിയങ്കോട്ട് വാഹനാപകടം: പാലക്കുന്ന് സ്വദേശി മരിച്ചു.
സംസ്ഥാന പാതയിലെ ചളിയങ്കോട്ട് വാഹനാപകടം: പാലക്കുന്ന് സ്വദേശി മരിച്ചു. പാലക്കുന്ന് റെയിൽവേ ഗേറ്റിനു സമീപത്തെ ഷുഹൈൽ (26) ആണ് മരിച്ചത്. ശനിയാഴ്‌ച വൈകിട്ട് മേൽപ്പറമ്പ് ചളിയങ്കോട് വച്ചാണ് അപകടം. ഗുരുതരമായി പരിക്കേറ്റ ഷുഹൈലിനെ കാസർകോട്ടെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം ജനറൽ ആശുപത്രി മോർച്ചറിയിൽ.
No comments