Breaking News

നീലേശ്വരം കെകെഡിസിക്ക് പുതിയ ഭാരവാഹികളായി

നീലേശ്വരം കിഴക്കൻകൊഴുവൽ കെകെഡിസി വാർഷിക ജനറൽബോഡി യോഗം വായനശാല ഹാളിൽ ചേർന്നു. പുതിയ ഭാരവാഹികളെയും തിരഞ്ഞെടുത്തു. എം രാജഗോപാലൻ നായരാണ് പ്രസിഡന്റ്. എ പ്രകാശൻ സെക്രട്ടറിയും എ ശശി പിടാരർ ട്രഷററും ആണ്. ഐക്യകണ്‌ഠേനയായിരുന്നു തിരഞ്ഞെടുപ്പ്.

No comments