രാജീവ് ഗാന്ധി രക്തസാക്ഷിത്വ ദിനം: പടന്നക്കാട് രാജീവ്ഭവനിൽ പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും നടത്തി
മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 34-ാമത് രക്തസാക്ഷിത്വ വാർഷിക ദിനത്തോടനുബന്ധിച്ച് പടന്നക്കാട് രാജീവ്ഭവനിൽ പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും നടത്തി.
കെ.പി.സി.സി സെക്രട്ടറി എം. അസിനാർ ഉൽഘാടനം ചെയ്തു.
മണ്ഡലം കോൺഗ്രസ്സ് ജനറൽ സെക്രട്ടറി കെ. രാജു അദ്ധ്യക്ഷത വഹിച്ചു.
ടി. കുഞ്ഞികൃഷ്ണൻ, ഐ.എൻ.ടി.യു.സി ജില്ലാ സെക്രട്ടറി വി.വി. സുധാകരൻ,
No comments