Breaking News

കനത്ത മഴ: കരിന്തളം വരഞ്ഞൂരിലെ കെ.കുഞ്ഞിരാമന്റെ വീട് തകർന്നു

കനത്ത മഴയിൽ കിനാനൂർ കരിന്തളം പഞ്ചായത്തിൽ വരഞ്ഞൂരിലെ കെ.കുഞ്ഞിരാമന്റെ വീട് തകർന്നു.
വീട്ടുകാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.

No comments