Breaking News

നീലേശ്വരം പൊതുജന വായനശാല ഗ്രന്ഥാലയം പ്ലാറ്റിനം ജൂബിലി, വിദ്വാൻ കെ.കെ.നായർ ജന്മശതാബ്ദി: കഥ, കവിതാ രചനാ മത്സരം നാളെ

നീലേശ്വരം പൊതുജന വായനശാല ഗ്രന്ഥാലയം പ്ലാറ്റിനം ജൂബിലി, വിദ്വാൻ കെ കെ നായർ ജന്മശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി നാളെ രാവിലെ 9.30 ന് കഥ, കവിതാ രചന മത്സരങ്ങൾ നടക്കും. ഇരു മത്സരങ്ങളിലും യു പി, ഹൈസ്കൂൾ വിഭാഗം കുട്ടികൾക്ക് പങ്കെടുക്കാം. കവി ജയൻ നീലേശ്വരം മത്സരങ്ങൾ ഉദ്ഘാടനം ചെയ്യും. പങ്കെടുക്കുന്നവർ നാളെ രാവിലെ 9.30 ന് പടിഞ്ഞാറ്റം കൊഴുവലിലെ പൊതുജന വായനശാലയിൽ എത്തിച്ചേരണം. ഫോൺ: 9495572266.

No comments