ശക്തമായ മഴയിൽ നീരൊഴുക്ക് കൂടിയതോടെ മടിക്കൈ പുതിയകണ്ടം ചേക്കാനം അണക്കെട്ടിലെ വെള്ളം തുറന്നുവിട്ടു.വെള്ളം തടഞ്ഞു നിർഞ്ഞാൻ ഉപയോഗിച്ച പലകകൾ എടുത്തുമാറ്റിയാണ് വെള്ളം തുറന്നുവിട്ടത്.
നീരൊഴുക്കു കൂടി: മടിക്കൈ ചേക്കാനം അണക്കെട്ടിലെ വെള്ളം തുറന്നുവിട്ടു
Reviewed by test
on
May 20, 2025
Rating: 5
No comments