കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് - കെസിഇഎഫിന്റെ ജില്ലാ ഭാരവാഹികളെ തിരഞ്ഞെടുത്തു.
സി.ഇ. ജയൻ (പ്രസിഡന്റ്), കെ. നാരായണൻ നായർ, കെ. മണികണ്ഠൻ (വൈസ് പ്രസിഡന്റുമാർ), സുജിത്ത് പുതുക്കൈ (സെക്രട്ടറി), ജയപ്രകാശ് മയ്യിച്ച, എം.ഗോവിന്ദൻ, കെ.പി. നാഗവേണി (ജോയിന്റ് സെക്രട്ടറിമാർ), സുധീഷ് കളത്തിങ്കാൽ (ട്രഷറർ) എന്നിവരാണ് ഭാരവാഹികൾ.
No comments