Breaking News

സിപിഎം ചായ്യോം കുണ്ടാരം ബ്രാഞ്ച് ഇ.കെ.നായനാർ ദിനം ആചരിച്ചു.

സിപിഎം ചായ്യോം കുണ്ടാരം ബ്രാഞ്ചിന്റെ നേതൃത്വത്തിൽ ഇ.കെ.നായനാർ ദിനം ആചരിച്ചു.
പാർട്ടി ഓഫീസിന് സമീപം മുതിർന്ന അംഗം അപ്പു മാസ്റ്റർ പതാക ഉയർത്തി. ബ്രാഞ്ച് സെക്രട്ടറി കെ. സത്യൻ സ്വാഗതം പറഞ്ഞു.

No comments