സിപിഐ നീലേശ്വരം ലോക്കൽ കമ്മിറ്റി എൻ.ജി. കമ്മത്ത് - എൻ.രാംദാസ് അനുസ്മരണം നടത്തി
സിപിഐ നീലേശ്വരം ലോക്കൽ കമ്മിറ്റി എൻ ജി കമ്മത്ത് - എൻ രാംദാസ് അനുസ്മരണം നടത്തി
നീലേശ്വരം വ്യാപാരഭവനിൽ നടന്ന അനുസ്മരണ സമ്മേളനം സിപിഐ സംസ്ഥാന കൗൺസിൽ അംഗം ടി കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ജില്ലാ കൗൺസിൽ അംഗം പി വിജയകുമാർ അധ്യക്ഷത വഹിച്ചു. ജില്ലാ എക്സിക്യൂട്ടീവ് അംഗം ബങ്കളം കുഞ്ഞികൃഷ്ണൻ സംസാരിച്ചു. നീലേശ്വരം ലോക്കൽ സെക്രട്ടറി രമേശൻ കാര്യങ്കോട് സ്വാഗതം പറഞ്ഞു.
........

No comments