Breaking News

തീർത്ഥങ്കര ജൂപ്പിറ്റർ ആർട്ട്സ് ആന്റ് സ്പോർട്സ് ക്ലബ് വാർഷികാഘോഷം: കവിയരങ്ങ് സംഘടിപ്പിച്ചു

തീർത്ഥങ്കര ജൂപ്പിറ്റർ ആർട്ട്സ് ആൻ്റ് സ്പോർട്സ് ക്ലബ്ബിൻ്റെ 40-ാം വാർഷികാഘോഷത്തോടനുബന്ധിച്ച് കവിയരങ്ങ് സംഘടിപ്പിച്ചു. ക്ലബ്ബ് പ്രസിഡണ്ട് പി.കെ ചന്ദ്രശേഖരൻ്റെ അധ്യക്ഷതയിൽ ഗിരിധർ രാഘവൻ കവിത ആലപിച്ച് ഉദ്ഘാടനം ചെയ്തു കവികളായ സന്തോഷ് ഒഴിഞ്ഞ വളപ്പ്
പ്രസാദ് കരുവളം
പ്രശാന്തി നീലേശ്വരം
സൂര്യഗായത്രി
സി.വി. രാജേഷ് 
പ്രേമചന്ദ്രൻ ചോമ്പാല
നാരായണൻമാഡൂർ എന്നിവർ കവിതകൾ അവതരപ്പിച്ചു. വിജയൻ കൈപ്പാട്ടിൽ, ടി. രാമകൃഷ്ണൻ എന്നിവർ സംസാരിച്ചു

No comments