Breaking News

സി പി ഐ കാഞ്ഞങ്ങാട് മണ്ഡലം സമ്മേളനം: രചനാ മത്സരങ്ങൾ നടത്തും

മെയ് 24 മുതൽ 26 വരെ മടിക്കൈ എരിക്കുളത്ത് നടക്കുന്ന സി പി ഐ കാഞ്ഞങ്ങാട് മണ്ഡലം സമ്മേളനത്തിന് മുന്നോടിയായി കഥ, കവിത രചനാ മത്സരം നടത്തുന്നു.
വിഷയ നിബന്ധന ഇല്ല. മത്സരത്തിലേക്കുള്ള രചനകൾ തപാലിലോ ഇമെയിലിലോ അയക്കാം. രചനകൾ സ്വീകരിക്കുന്ന അവസാന തീയതി: മെയ് 15. വിലാസം: കൺവീനർ, സംഘാടക സമിതി, സി പി ഐ കാഞ്ഞങ്ങാട് മണ്ഡലം സമ്മേളനം, വി കൃഷ്ണൻ സ്മാരക മന്ദിരം, എരിക്കുളം പിഒ, വഴി നീലേശ്വരം. ഇമെയിൽ:mtrajeevanthamban@gmail.com. ഫോൺ: 9947671482.

No comments