Breaking News

തെയ്യം കലാകാരൻ പ്രകാശൻ കലയപ്പാടി (38) അന്തരിച്ചു.

തെയ്യം കലാകാരൻ വെള്ളിക്കോത്ത് കാരക്കുഴിയിലെ പ്രകാശൻ കലയപ്പാടി (38) അന്തരിച്ചു. പരേതനായ പുത്തൂരാൻ കുട്ട്യന്റെയും യശോദയുടെയും മകനാണ്. ഭാര്യ: മല്ലിക. മകൾ : ശ്രീക്കുട്ടി. സഹോദരി: വാസന്തി.

No comments