Breaking News

ഡോ. ഹരിദാസ് വേർക്കോട്ടിന്റെ നിര്യാണത്തിൽ നീലേശ്വരം മർച്ചന്റ്സ് അസോസിയേഷൻ അനുശോചിച്ചു

പ്രശസ്ത വിഷ ചികിത്സകൻ ഡോ. ഹരിദാസ് വേർക്കോട്ടിന്റെ നിര്യാണത്തിൽ നീലേശ്വരം മർച്ചന്റ്സ് അസോസിയേഷൻ അനുശോചിച്ചു.
പ്രസിഡന്റ് കെ വി സുരേഷ് കുമാർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എ വിനോദ് കുമാർ, ട്രഷറർ എം മുഹമ്മദ് അഷ്റഫ്, വൈസ് പ്രസിഡന്റുമാരായ എം ജയറാം, ഡാനിയേൽ സുകുമാർ ജേക്കബ്, സി വി പ്രകാശൻ, സെക്രട് സെക്രട്ടറിമാരായ സി എച്ച് അബ്ദുൽ റഷീദ്, കെ എം ബാബുരാജ്, പി വി പവിത്രൻ, ശശിധരൻ പാണ്ടിക്കോട്, കെ എം തുളസിദാസ് എന്നിവർ സംസാരിച്ചു.

No comments