പ്രശസ്ത സിനിമ നാടക നടൻ തമ്പാൻ കൊടക്കാട് (69) അന്തരിച്ചു.
പ്രശസ്ത സിനിമ നാടക നടൻ തമ്പാൻ കൊടക്കാട് (69) അന്തരിച്ചു. സംസ്കാരം വൈകിട്ട് 4 മണിക്ക്. ഭാര്യ: കെ.പി. ശോഭന. മക്കൾ: ശരത് ലാൽ, സ്മിത. മരുമക്കൾ: അശോകൻ (നീലേശ്വരം) സിൻഷ (പാടിച്ചാൽ). സഹോദരങ്ങൾ: കെ.ജി. കൊടക്കാട്, യശോദ, ഭാനുമതി, പരേതരായ ലക്ഷ്മി, ജാനകി, ദാമോദരൻ, കാർത്യായനി. ഭൗതിക ശരീരം ഇന്ന് വൈകിട്ട് 3 മണിക്ക് വീട്ടിൽ എത്തിക്കും.
No comments