Breaking News

നീലേശ്വരം രാജാസ് സ്കൂളിൽ സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ്‌ യോഗം ചേർന്നു

രാജാസ് ഹയർ സെക്കൻ്ററി സ്കൂളിൽ സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ്‌ യോഗം ചേർന്നു.
സ്കൂൾ തുറക്കുന്നതിനു മുന്നോടിയായി യോഗം ചേർന്നത്. നീലേശ്വരം സബ് ഇൻസ്‌പെക്ടർ പ്രദീപ്‌ കുമാർ യോഗം ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ്‌ വിനോദ് കുമാർ അരമന അധ്യക്ഷത വഹിച്ചു. എക്സ്സൈസ് പ്രെവെൻറ്റീവ് ഓഫീസർ ചാൾസ്, താലൂക്ക് ഹോസ്പിറ്റൽ ഹെൽത്ത്‌ ഇൻസ്‌പെക്ടർ ബാലകൃഷ്ണൻ, വ്യാപാരി വ്യവസായി പ്രതിനിധി വിനോദ് കുമാർ എ ,, ടി ബാബു, ചന്ദ്രൻ നവോദയ ഓട്ടോ തൊഴിലാളി പ്രതിനിധി നാരായണൻ പി ഹരീഷ് കുമാർ, ബൈജു, മദർ പിടിഎ പ്രസിഡന്റ്‌ രജിത മോഹൻ, രവീന്ദ്രൻ കോറോത്ത്, ഉണ്ണികൃഷ്ണൻ പി, അനുരാധ വി ഇ , സുധാമണി ടി ഇ, രാജേശ്വരി കെ പി, പിടിഎ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ വിദ്യാർത്ഥി പ്രതിനിധികൾ, തുടങ്ങിയവർ പങ്കെടുത്തു. യോഗത്തിൽ പ്രിൻസിപ്പൽ പി. വിജീഷ് സ്വാഗതവും ഹെഡ് മിസ്ട്രസ് കല ടീച്ചർ നന്ദിയും പറഞ്ഞു.

No comments