
പടന്നക്കാട് ഒഴിഞ്ഞവളപ്പ് സൗത്തിലെ ഒ.രാഘവൻ (57) അന്തരിച്ചു. അജാനൂർ ഫിഷറീസിലെ താത്കാലിക ജീവനക്കാരനാണ്. പരേതനായ ഒ.വി.കുഞ്ഞമ്പാടിയുടെയും ഒ.ജാനകിയുടെയും മകനാണ്. ഭാര്യ: രജനി കെ , മക്കൾ: രോഹിത (ബിഎഡ് വിദ്യാർത്ഥിനി ) രോഹിത്ത്. സഹോദരങ്ങൾ: മധു.ഒ, അനിത ഒ, പുഷ്പലത ഒ (പറവൂർ ),ഉഷ ഒ (കാരി), സൗദാമിനി (കാഞ്ഞങ്ങാട് സൗത്ത്) സംസ്ക്കാരം നാളെ രാവിലെ 10 മണിക്ക് ഒഴിഞ്ഞവളപ്പ്. സമുദായ ശ്മശാനത്തിൽ.
No comments