ബെസ്റ്റ് ചൈൽഡ് ആർട്ടിസ്റ്റിനുള്ള കലാമുദ്ര പുരസ്‌കാരം മീനാക്ഷി മധുവിന് സമ്മാനിച്ചു
കേരളത്തിലെ ശബ്ദനുകരണ കലയുടെ ഉപഞ്ജതാവ് ഋഷി മംഗലം കൃഷ്ണൻ നായരുടെ 50-മത് ഓർമ്മ ദിനത്തിൽ ഏർപ്പെടുത്തിയ കലാമുദ്ര പുരസ്‌കാരം മീനാക്ഷി മധുവിന് മലയാളം (5 സിനിമ)- തമിഴ്(1 സിനിമ) ,നാടകം- 2- 11 സ്റ്റേജ് ) ആൽബം (14 എണ്ണം) ഷോർട്ട് ഫിലിം(3-എണ്ണം) ഡോക്യൂമെന്ററി,കർണാട്ടിക് നൃത്തം, പിയാനോ എന്നീ കലകൾ കൈകാര്യം ചെയ്യുന്നത് പരിഗണിച്ചു നൽകുന്ന പുരസ്‌കാരമാണ്. കലാമുദ്ര പുരസ്‌കാരം.ഇരിയയിൽ താമസിക്കുന്ന മധുസൂദനൻ തെക്കുമ്പാട്ട് ന്റെയും രോഷ്മയുടെയും മകളാണ് മീനാക്ഷി മധു.2025
തിരുവനന്തപുരം തൈക്കാട് ഭാരത് ഭവൻ ചെമ്മാങ്കുടി സ്മൃതി ഹൈ ക്യു തീയേറ്ററിൽ നടന്ന
പുരസ്കാര വിതരണ ചടങ്ങ് നടൻ
ജഗതി ശ്രീകുമാർ ഉദ്ഘാടനം ചെയ്തു.
മുൻ മന്ത്രിയും എം എൽ എയുമായ കടകം പള്ളി സുരേന്ദ്രൻ പുരസ്കാരം സമ്മാനിച്ചു.
No comments