പടന്നക്കാട് കാർഷിക കോളേജ് എതിരില്ലാതെ വീണ്ടും എസ്എഫ്ഐ
പടന്നക്കാട് കാർഷിക കോളേജിലെ കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ എതിരില്ലാതെ വീണ്ടും എസ്എഫ്ഐ പാനൽ മത്സരിച്ച മുഴുവൻ സ്ഥാനാർത്ഥികളും വിജയിച്ചു
പ്രസിഡന്റ് - ശ്രീനാഥ് ആ൪ നായർ
ജനറൽ സെക്രട്ടറി - ശ്രീലക്ഷ്മി റെജി
വൈസ്-പ്രസിഡന്റ് - ആദില
അസോ. സെക്രട്ടറി - മുഹമ്മദ് നാജിം
ആർട്സ് ക്ലബ് സെക്രട്ടറി - ഹരികൃഷ്ണൻ
മാഗസിൻ എഡിറ്റർ - വർഷ
യൂണിവേഴ്സിറ്റി യൂണിയൻ കൌൺസിൽ മെംബേർസ് - ജിയാ, അഭിജിത്,ജോയൽ, നിവേദ്
ക്ലാസ്സ് പ്രതിനിധികൾ - സക്കിയ, ആർദ്ര,മാനുവൽ, മുനീഫ്.

No comments