കരിന്തളം അണ്ടോളിലെ പി മോഹനൻ (63) അന്തരിച്ചു. ഭാര്യ : സി ഭാർഗവി, മക്കൾ, പി.ശ്യാം മോഹൻ, സിഞ്ചു മോഹൻ ( മാത്തിൽ ),മരുമകൻ : അംബുജാക്ഷൻ, സഹോദരങ്ങൾ : ദാമോദരൻ,ശാരദ, തമ്പാൻ, വിജയൻ, പരേതയായ സുലോചന.
No comments