Breaking News

കിഴക്കൻ കൊഴുവൽ കെകെഡിസി ജീവിതശൈലി രോഗ നിർണയ ക്യാമ്പും , ആരോഗ്യ ബോധവൽക്കരണ ക്ലാസും നടത്തി

നീലേശ്വരം നഗരസഭ,
നീലേശ്വരം താലൂക്ക് ആശുപത്രി 
നീലേശ്വരം ജനകീയ ആരോഗ്യ കേന്ദ്രം നേതൃത്വത്തിൽ കിഴക്കൻ കൊഴുവൽ കെകെഡിസി വായനശാലയിൽ ജീവിതശൈലി രോഗനിർണയ ക്യാമ്പ്, ആരോഗ്യ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു,
 നഗരസഭ കൗൺസിലർ ഷീബ ഉദ്ഘാടനം ചെയ്തു. താലൂക്ക് ആശുപത്രിയിലെ എംവി ബാലകൃഷ്ണൻ( ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ) ,സുചിത്ര( ഡയറ്റീഷ്യൻ), ഭാവന(എം എൽ എസ് പി) എന്നിവർ നേതൃത്വം നൽകി.

No comments