എൻ.കെ. ബാലകൃഷ്‌ണൻ മെമ്മോറിയൽ എൻഡോവ്മെൻ്റിന് വേണ്ടി അപേക്ഷ ക്ഷണിച്ചു. .
എൻ.കെ. ബാലകൃഷ്‌ണൻ മെമ്മോറിയൽ എൻഡോവ്മെൻ്റിന് വേണ്ടി അപേക്ഷ ക്ഷണിച്ചു. 2025 വർഷം നടന്ന എസ്.എസ്.എൽ.സി, +2, പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ നീലേശ്വരം സർവ്വീസ് സഹകരണ ബാങ്കിലെ 'എ' ക്ലാസ് മെമ്പർമാരുടെ മക്കൾക്ക് ഏർപ്പെടുത്തിയ എൻ.കെ. ബാലകൃഷ്‌ണൻ മെമ്മോറിയൽ എൻഡോവ്മെന്റ് നൽകുന്നതിന് വേണ്ടി മാർക്ക് ലിസ്റ്റിൻ്റെ പകർപ്പും, ഫോട്ടോയും സഹിതം അപേക്ഷ ക്ഷണിച്ചുകൊള്ളുന്നു. അപേക്ഷകൾ 09.06.2025 തിങ്കളാഴ്‌ച വൈകുന്നേരം 5.30 മണിക്ക് മുമ്പായി ബാങ്ക് ഹെഡാഫീസിൽ ലഭിച്ചിരിക്കണമെന്ന് സെക്രട്ടറി അറിയിച്ചു.
No comments