മടിക്കൈ ജിഎച്ച്‌എസ്‌എസില്‍ അധ്യാപക ഒഴിവ്
അമ്പലത്തുകരയിലെ മടിക്കൈ ഗവ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ വിവിധ വിഷയങ്ങളില്‍ അധ്യാപകരുടെ താല്‍ക്കാലിക ഒഴിവുണ്ട്.
എച്ച്‌എസ്‌എസ്‌ടി കെമിസ്‌ട്രി, ഇംഗ്ലീഷ്, കൊമേഴ്‌സ് (രണ്ട് ഒഴിവ്), കൊമേഴ്‌സ് ജൂനിയര്‍, എച്ച്‌എസ്‌എസ്‌ടി ഇക്കണോമിക്‌സ്, ജൂനിയര്‍ ഇക്കണോമിക്‌സ്, എച്ച്‌എസ്‌എസ്‌ടി കംപ്യൂട്ടര്‍ സയന്‍സ് (ജൂനിയര്‍, സീനിയര്‍), എച്ച്‌എസ്‌എസ്‌ടി സുവോളജി ജൂനിയര്‍, മലയാളം ജൂനിയര്‍ അധ്യാപകരുടെ ഒഴിവാണ് ഉള്ളത്.
No comments