എസ്എസ് എൽസി പരീക്ഷയിൽ നീലേശ്വരം രാജാസ് ഹയർസെക്കന്ററി സ്കൂൾ വിദ്യാർത്ഥി ഇ. ദീക്ഷിത്തിന് മുഴുവൻ വിഷയങ്ങളിലും എ പ്ലസ്.കാസർകോട് പ്രസ് ക്ലബ് ഓഫീസ് സെക്രട്ടറി പി. ഗിരീഷ് കുമാറിന്റെയും രാജാസ് സ്കൂൾ അധ്യാപിക ഇ.സ്നേഹദീപയുടെയും മകനാണ്.
No comments