Breaking News

എസ്എസ്എൽസി: നീലേശ്വരം കോട്ടപ്പുറം സ്കൂളിന് നൂറുമേനി; അബ്ദുല്ലയ്ക്കും ഫഹീമയ്ക്കും മുഴുവൻ എ പ്ലസ്

എസ് എസ് എൽ സി പരീക്ഷയിൽ നീലേശ്വരം കോട്ടപ്പുറം സി എച്ച് മുഹമ്മദ് കോയ സ്മാരക ജി വി എച്ച് എസ് എസിന് നൂറ് മേനി.
ഇക്കുറി പരീക്ഷയെഴുതിയ 28 പേരും വിജയിച്ചു. രണ്ട് വിദ്യാർത്ഥികൾ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടി. പി അബ്ദുല്ല, ഫഹീമ സിദ്ദിഖ് എന്നിവരാണിത്. സ്കൂൾ അധികൃതരും എം എസ് എഫ് ജില്ലാ കമ്മിറ്റിയും ഇരുവരെയും അഭിനന്ദിച്ചു.

No comments