Breaking News

സിഐടിയു സ്ഥാപകദിനം: കെസിഇയു നീലേശ്വരം അഗ്രിക്കൾച്ചറിസ്റ്റ് വെൽഫെയർ സംഘം യൂണിറ്റിൽ പതാക ഉയർത്തി

സിഐടിയു സ്ഥാപകദിനത്തിൽ കേരള കോ- ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ സിഐടിയു നീലേശ്വരം അഗ്രിക്കൾച്ചറിസ്റ്റ് വെൽഫെയർ സഹകരണ സംഘം യൂണിറ്റിൽ പതാക ഉയർത്തി.
യൂണിയൻ പ്രസിഡന്റ് പി.വി.ഷീജ പതാക ഉയർത്തി. യൂണിയൻ ഏരിയ വൈസ് പ്രസിഡന്റ് കെ.വി.രഞ്ജിത്ത് സംസാരിച്ചു. സെക്രട്ടറി സുനിൽ അമ്പാടി സ്വാഗതം പറഞ്ഞു.

No comments